കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേർസ് അസോസിയേഷൻ 7-ാമത് സംസ്ഥാന സമ്മേളനം 2016 നംവബർ 28, 29, 30 തിയ്യതികളിൽ കണ്ണൂർ പോലീസ് മൈതാനിയിൽ വെച്ച് നടക്കുകയാണ്. 3 വർഷം കൂടുമ്പോൾ നടക്കു സമ്മേളനം സംഘടനയുടെ 25-ാം വാർഷിക പൂർത്തീകരണത്തിനു ശേഷം 26-ാം വയസ്സിലേക്ക് കടക്കുമ്പോൾ ഐതിഹാസികമാക്കി മാറ്റാൻ കേരളത്തിലെ 14 ജില്ലകളിലേയും മെമ്പർമാർ അരയും തലയും മുറുക്കി ഒരുങ്ങിക്കഴിഞ്ഞു.
കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എം.പി., എം.എൽ.എ. തുടങ്ങിയ രാഷ്ട്രീയ നേതാക്കൻമാർ സാംസ്‌കാരിക നായകൻമാർ, കലാകാരൻമാർ, സമൂഹത്തിലെ ആദരണീയർ എിവർ സംബന്ധിക്കു സമ്മേളനം 28ന്പതാകഉയർത്തുതോടെ ആരംഭിക്കും. തുടർു പ്രദർശനസ്‌ററാൾ ഉദ്ഘാടനം, സാംസ്‌കാരിക സമ്മേളനം, നാടൻ കലാമേള.
29 ന് ഉദ്ഘാടനസമ്മേളനം, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികൾ, 30ന് വനിതാ സമ്മേളനം, മെമ്പർമാരുടെ മക്കളുടെ കലാവിരു്(മത്സരാടിസ്ഥാനത്തിൽ) വിദ്യാഭ്യാസ അവാർഡുകൾ എീ പരിപാടികളോടെ അതിവിപുലമായി നടത്തുതിന് എല്ലാവരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുു.
കേരളത്തിലെ മുഴുവൻ വാടക വിതരണ സ്ഥാപനങ്ങളിലും സംസ്ഥാന വിളംബരമയിരിച്ചു പതാക ഉയരും.
വാഹന പ്രചരണ ജാഥ:
നവംബർ 2 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തുനി് ബഹു. ഡെപ്യൂ’ി സ്പീക്കർ വി.ശശി വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യും. 12.11ന് കാസർകോട് പുതിയ ബസ്റ്റാന്റിൽ സമാപിക്കും.
കൊടിമര ജാഥ കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരി’ിയിൽ നിും പതാകജാഥ കണ്ണൂർ കാസർഗോഡ് ജില്ലയുടെ സംഗമഭൂമിയായ കാലിക്കടവിൽ നിും പുറപ്പെടുു.
28.11 ന് കൊടിമര ജാഥയും പതാകജാഥയും വൈകു. 5 മണിക്ക് സംഗമിച്ച് അു സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തും. ശേഷം പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യപ്പെടും. പ്രശസ്ത കവി സി.എം.വിനയ ചന്ദ്രൻ സാംസ്‌കാരിക പ്രഭാഷണം നടത്തും. തുടർ് നാടൻ കലാമേള.
29.11ന് ഉദ്ഘാടന സമ്മേളനം, നാലു മണിക്ക് ഘോഷയാത്ര, 6 മണിക്ക് പൊതു സമ്മേളനം, മെമ്പർമാരിൽ നിും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെ’വർക്ക് സ്വീകരണം. വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനം, പാലിയേറ്റീവ് ധനസഹായം തുടർ് ഗാനമേള.
30ന് വനിതാ സമ്മേളനം, 2 മണിക്ക് കുടുംബ സംഗമം, മെമ്പർമാരുടെ കു’ികളുടെ കലാപരിപാടികൾ, വനിതാ വിംഗിന്റെ കലാ മത്സരങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം.